EXCLUSIVE'കോണ്‍ഗ്രസ് എടുക്കാ ചരക്ക് ആയി മാറുകയാണ്; ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഉച്ചിയും കുത്തി വീഴും; മൂന്നാമതും മാര്‍ക്സിസ്റ്റ് ഭരണം തുടരും...'; കുറ്റവിമുക്തിയിലും രാജിവച്ച പദവി തിരിച്ചു കിട്ടാത്ത വിധി വൈപരീത്യം! ഫോണ്‍വിളി വിവാദത്തില്‍ പാലോട് രവിക്ക് ക്ലീന്‍ചിറ്റ്; കുടുതല്‍ നടപടി വേണ്ടെന്ന് ശുപാര്‍ശ; ശബ്ദരേഖ പ്രചരിപ്പിച്ചയാള്‍ക്കതിരെ നടപടിയെടുക്കുംസി എസ് സിദ്ധാർത്ഥൻ14 Aug 2025 9:02 AM IST